Karaoke Demo | |
---|---|
Karaoke Demo | |
Movie / Album | Chukku |
Year | 1973 |
Music Director | G. Devarajan |
Singer(s) | K. J. Yesudas |
വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ...
വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ
വിപ്രലംഭ ശൃഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ...
വെണ്‍ ചന്ദ്ര ലേഖയൊരപ്സരസ്ത്രീ (വെണ്‍ചന്ദ്രലേഖ..)
കാറ്റത്തു.. കസവുത്തരീയമുലഞ്ഞും..
കളിയരഞ്ഞാണമഴിഞ്ഞും..
കയ്യിലെ സോമരസ.. കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോള്‍..
ഞാനും.. എന്‍ സ്വയംവര ദേവതയും
ആ നൃത്തമനുകരിക്കും..
മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും.. (വെണ്‍ചന്ദ്രലേഖ..)
മാറിലെ മദനാംഗരാഗം കുതിര്‍ന്നും..
മകരംഞ്ജീരമുതിരുന്നും..
മല്ലികാപുഷ്പശര.. ചെപ്പുകുലുക്കിയും
അവള്‍ വരുമ്പോള്‍...
ഞാനും എന്‍ മധുവിധു മേനകയും
ആ നൃത്തമനുകരിക്കും..
സ്വപ്നങ്ങള്‍.. ആപാദരമണീയമാക്കും.. (വെണ്‍ചന്ദ്രലേഖ..)
വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ
വിപ്രലംഭ ശൃഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ...
വെണ്‍ ചന്ദ്ര ലേഖയൊരപ്സരസ്ത്രീ (വെണ്‍ചന്ദ്രലേഖ..)
കാറ്റത്തു.. കസവുത്തരീയമുലഞ്ഞും..
കളിയരഞ്ഞാണമഴിഞ്ഞും..
കയ്യിലെ സോമരസ.. കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോള്‍..
ഞാനും.. എന്‍ സ്വയംവര ദേവതയും
ആ നൃത്തമനുകരിക്കും..
മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും.. (വെണ്‍ചന്ദ്രലേഖ..)
മാറിലെ മദനാംഗരാഗം കുതിര്‍ന്നും..
മകരംഞ്ജീരമുതിരുന്നും..
മല്ലികാപുഷ്പശര.. ചെപ്പുകുലുക്കിയും
അവള്‍ വരുമ്പോള്‍...
ഞാനും എന്‍ മധുവിധു മേനകയും
ആ നൃത്തമനുകരിക്കും..
സ്വപ്നങ്ങള്‍.. ആപാദരമണീയമാക്കും.. (വെണ്‍ചന്ദ്രലേഖ..)
Write Your Own Review
Only registered users can write reviews. Please Sign in or create an account
How To Purchase?
Register/Login on website -> Choose your required karaoke tracks -> Click on Add to Cart -> Click on Proceed To Checkout button in Cart Page -> Fill / Choose your Billing address -> Complete Payment -> Download Tracks Instantly from My Downloadable Products Page.
Related Products
Check items to add to the cart or
-
Oh Sainaba₹100.00