Shankara Dhyana Prakaram

Add to Wish List
₹200.00
Available Items

Guarantee safe & secure checkout

More Information
Karaoke Demo
Karaoke Demo
Movie / Album Hrudayanjali
Year 1985
Music Director Kannur Rajan
Singer(s) K. J. Yesudas
ശങ്കര ധ്യാന പ്രകാരം ഗ്രഹിയ്ക്ക നീ
തിങ്കൾ കലാഞ്ജിതം കോടീരബന്ധനം
ഗംഗാ ഭുജങ്കവും നെറ്റി തടം തന്നിൽ
അങ്കജൻ മാവിനെ ചുട്ടോരു നേത്രവും

ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം
കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായ്‌
സുന്ദരീ നിന്നെ ഞാൻ കണ്ടൂ.. ആദ്യമായ്‌ കണ്ടൂ..

ഉം....... ഉം.......ഉം.....ഉം.....

ഓമൽ പ്രതീക്ഷകൾ ഓരോ കിനാവിനും
ഓഹരി വെയ്ക്കുന്ന പ്രായം
മാതള തേന്മലർ താരുണ്യ മൊട്ടുകൾ
മാറത്ത്‌ കൂമ്പുന്ന കാലം
ആവണി പൂന്തിങ്കളോമനിച്ചോ നിന്നെ
ആതിര പൂന്തെന്നലുമ്മവെച്ചോ

സരിഗമ ഗമഗരി സരിഗമ ഗമഗരി
സരിഗമ ഗമഗരി സ സ സ സ
മധനിസ നിസനിധ മധനിസ നിസനിധ
മധനിസ നിസനിധ മ മ മ മ
സരിഗമ ഗമഗരി സരിഗമ ഗമഗരി
സരിഗമ ഗമഗരി സ
മധനിസ നിസനിധ മധനിസ നിസനിധ
മധനിസ നിസനിധ മ

കണ്മണി കണ്മണി എന്ന നൂറായിരം
കൽഹാര പുഷ്പങ്ങൾ കോർത്തൂ
ആരോമലേ നിനക്കേകുവാൻ ഞാനെത്ര
പ്രേമോപഹാരങ്ങൾ തീർത്തൂ
പൂർണ്ണിമേ നിന്നെ ഞാൻ സ്വന്തമാക്കും
നിന്റെ പൂമേനിയിന്നു ഞാൻ ശയ്യയാക്കും
Write Your Own Review
Only registered users can write reviews. Please Sign in or create an account

How To Purchase?

Register/Login on website -> Choose your required karaoke tracks -> Click on Add to Cart -> Click on Proceed To Checkout button in Cart Page -> Fill / Choose your Billing address -> Complete Payment -> Download Tracks Instantly from My Downloadable Products Page.