Swararaaga Bharatha Puzhayude

Add to Wish List

Notify me when this product is available:

Guarantee safe & secure checkout

More Information
Karaoke Demo Not Available
Movie / Album Ponnona Tharangini Vol. 3
Year 1994
Music Director N. P. Prabhakaran
Singer(s) K. J. Yesudas
ആ...... ആ..... ആ.... ആ..... ആ....

സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം
മലയാണ്മ പാടുന്ന കഥകളിപ്പാട്ടിന്
മരതക ഗിരിയുടെ മേളപ്പദം
സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം

നിളയുടെ ധ്വനികളിലിന്നും കേള്‍ക്കാം
ഒരു ശാരികയുടെ ഗാനം
നിളയുടെ ധ്വനികളിലിന്നും കേള്‍ക്കാം
ഒരു ശാരികയുടെ ഗാനം
പഴയൊരു നൂപുരതാളം
സീതാ കാവ്യ ശീലുകളുണരും
ഭൂമീ തംബുരു നാദം നാദം നാദം

സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം

കവിയുടെ സ്മൃതികളിലെന്നും നിറയും
ഒരു പൂവിളിയുടെ പൂരം
കവിയുടെ സ്മൃതികളിലെന്നും നിറയും
ഒരു പൂവിളിയുടെ പൂരം
നടന വിഹാര വിലോലം
സന്ധ്യാ ദീപ പ്രാര്‍ത്ഥനയുണരും
കേളീ കേരള തീരം തീരം തീരം

സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം

ഗ..മ ഗ..മ ഗമധ.. മധമഗ രിഗരിസ ധ
സരിഗ സ...രി ഗമ രി...ഗ മധ സസസ ധധമ
ഗമധസരി ഗഗ ഗരി രിസ സധസരിസ ധധമമ ഗഗ
സരി രിഗ ഗമ മധ സരി രിഗ ഗമ ഗരിസ
ധരി സധമധസ ധമ ഗരി സരി ഗമധസ

സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം
മലയാണ്മ പാടുന്ന കഥകളിപ്പാട്ടിന്
മരതക ഗിരിയുടെ മേളപ്പദം
സ്വരരാഗ ഭാരതപ്പുഴയുടെ ഈണം
ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം
Write Your Own Review
Only registered users can write reviews. Please Sign in or create an account

How To Purchase?

Register/Login on website -> Choose your required karaoke tracks -> Click on Add to Cart -> Click on Proceed To Checkout button in Cart Page -> Fill / Choose your Billing address -> Complete Payment -> Download Tracks Instantly from My Downloadable Products Page.